aisha-72

ചേരാനല്ലൂർ: ഇടവൂർ ഓണമ്പിള്ളി മുണ്ടേത്ത് കോമു സുലൈമാന്റെ ഭാര്യയും 18 വർഷം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോമു സാഹിബിന്റെ മകളുമായ ഐഷ (72) നിര്യാതയായി. ഇടവൂർ മുണ്ടേത്ത് കുടുംബാംഗമാണ്. മക്കൾ: അലിയാർ, അൻസാർ (ഇരുവരും കെ.എസ്.ആർ.ടി.സി), അലീന. മരുമക്കൾ: ഷീബ, സെബീന, സെലിം.