ആമ്പല്ലൂർ: ആര്യചിറപ്പാട്ട് അപ്പുവിന്റെ മകൻ ഷൈൻ (48) നിര്യാതനായി. അമ്മ: അമ്മിണി. ഭാര്യ: സീന. മക്കൾ: അഭിനവ്, അക്ഷര.