കൂത്താട്ടുകുളം: മണ്ണത്തൂർ പൊടിപാറ പുത്തൻപുരയിൽ (നടുക്കുടിയിൽ) റിട്ട.അദ്ധ്യാപകൻ ബേബി ഫിലിപ്പ് (81) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് മണ്ണത്തൂർ നവോളിമറ്റം നെല്ലിക്കുന്ന് സെൻ്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മീമ്പില്ലിൽ കുടുംബാംഗം പരേതയായ സാറാക്കുട്ടി. മക്കൾ: സിബി, സിനി. മരുമക്കൾ:വിജി, ജോൺസൺ.