ramachandran-

പിറവം: കക്കാട് മണിമല രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഞാറയ്ക്കൽ പുല്ലൂറ്റുപറമ്പിൽ കുടുംബാംഗം രാധ. മക്കൾ: ബ്രിജേഷ് (ഒമാൻ), ശ്രുതി. മരുമക്കൾ: വീണ (ഒമാൻ), രാജീവ്. മുൻ പിറവം ഗ്രാമ പഞ്ചായത്തംഗം, മണീട് സി.പി.എം.ലോക്കൽ സെക്രട്ടറി, കൂത്താട്ടുകുളം ഏരിയാകമ്മിറ്റി അംഗം, പിറവം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.