edappa
വലമ്പൂർ സാമൂഹ്യക്ഷേമ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ കുന്നത്തുനാട് സബ് ഇൻസ്‌പെക്ടർ പി.വി ഏലിയാസ് നിർവഹിക്കുന്നു

കോലഞ്ചേരി: വലമ്പൂർ സാമൂഹ്യക്ഷേമ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ കുന്നത്തുനാട് സബ് ഇൻസ്‌പെക്ടർ പി.വി ഏലിയാസ് നിർവഹിച്ചു. സംഘം രക്ഷാധികാരി ജോർജ് ഇടപ്പരത്തി, പ്രസിഡന്റ് കെ.കെ. പുഷ്പരാജ്, സെക്രട്ടറി എ.ശിവദാസ്, വൈസ് പ്രസിഡന്റ് പി.എസ്.മണിരാജ്, ഭരണ സമിതി അംഗങ്ങളായ പി.എസ്.ഗോപാലൻ, കെ.എ.സുകു, പി.എസ്. സുകുമാരൻ എന്നിവർ സംസാരിച്ചു.