കൊച്ചി: വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ്, ജനറൽ മാനേജർ എ.ബി. ബിജോയ്, സീനിയർ മാനേജർ ഗിരി എസ്. നായർ എന്നിവർ നേതൃത്വം നൽകി. അന്യസംസ്ഥാന തൊഴിലാളികളടക്കം പങ്കെടുത്തു.