മൂവാറ്റുപുഴ: നഗരത്തിലെ ആദ്യകാല വ്യവസായി ന്യൂബസാർ റോഡ് ആര്യങ്കാലായിൽ കൊച്ചുമുഹമ്മദ് (എ.പി.കൊച്ചാപ്പ - 83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷഫീസ്, റാഷിദ, ഷാഹിദ്, ഷാദിയ, നൗഷാദ്, ഷിയാസ്, വഹാബ്, വഹീദ. മരുമക്കൾ: സി.എം. അബ്ദുൽ റഹീം, മിനി, ഷൈല, ഷുക്കൂർ, ബബിത, ലയന, നിത, ജസീർ.