valsala-68

പള്ളുരുത്തി: ഇന്ദിരാ നഗർ റോഡ് യവനികയിൽ പരേതനായ റിട്ട. കസ്റ്റംസ് സുപ്രണ്ട് വി.ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സല (68) നിര്യാതയായി. മക്കൾ: പ്രീല (ബാങ്ക് ഓഫ് ഇൻഡ്യ, എറണാ​കു​ളം), അഡ്വ.പ്രീന ഉണ്ണികൃഷ്ണർ, പ്രീതി (അധ്യാ​പിക, പത്തോട്ട ഗവ. യു.പി. സ്​കൂൾ), പ്രിയ രാജൻ ഉണ്ണി (കോസ്കൊ ഷിപ്പിംഗ് ക​മ്പനി, ഐലന്റ്). മരു​മക്കൾ: പ്രഭുലദാസ് (അസി. മാനേജർ എൽ.ഐ.സി., ആലപ്പുഴ), ജയരാജ് (അസി.കമ്മീഷണർ സെൻട്രൽ എക്‌സൈസ് എറണാ​കുളം), അജിത്ത്കുമാർ (ബിസിനസ് കോട്ടയം), സിന്ധു.