hariharan
ഹരിഹരൻ

നെടുമ്പാശേരി: കുന്നുകര നോർത്ത് അടുവാശ്ശേരി വെണ്ണിപ്പറമ്പിൽ വീട്ടിൽ ഹരിഹരൻ (61) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ശ്രീതു, ശ്രീജിത്ത്. മരുമകൻ: അജേഷ് ശങ്കർ (ഇൻഫോ പാർക്ക്, കാക്കനാട്).