പറവൂർ: മടപ്ലാതുരുത്ത് ഊർക്കോലിൽ പ്രസന്ന (88) നിര്യാതയായി. മക്കൾ: ഹരിഹരൻ, ഗീത, ഉദയകുമാർ, ജഗതി കുമാർ. മരുമക്കൾ: രമ, സത്യൻ, ലത, മിനി.