കരുമാല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പരിസ്ഥിതിദിനാഘോഷം പ്രതിപക്ഷ നേതാവ് എ.എം. അലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
കരുമാലൂർ: ലോക പരിസ്ഥിതിദിനം കരുമാല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാട്ടുപുറം അങ്കണവാടിക്ക് സമീപം വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു.