സെൻട്രൽ സെക്ഷൻ: എം ജി റോഡിൽ മാധവ ഫാർമസി മുതൽ പത്മാ ജംഗ്ഷൻ വരെയും, വീക്ഷണം റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷൻ മുതൽ ആർ.സി എം വരെ എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ.
കോളേജ് സെക്ഷൻ: കാരക്കാട്ട് റോഡ്, കൊളമ്പോ ജംഗ്ഷൻ, കെനേൺ ഷെഡ് റോഡ്, ടി. ഡി. റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ ബ്ലോക്ക്, മൂലേകുരിശ്, പാണാർ പാലം കൊടുംകാളീ, പഴയ പാഞ്ചായത്ത്, മിൽമ, കുട്ടേകാവ് എന്നീ ട്രാൻസ്‌ഫോർമറുകളിലും പരിസരപ്രദേശങ്ങിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: വൈ എം സി എ, അധികാരി വളവ്,മൂവ്മെന്റ് ക്ലബ്, ഈരവേലി, നെല്ലുകടവ്, തുരുത്തി, പുല്ലുപാലം, എസ്. ബി. ഐ. ബാങ്ക് പരിസരപ്രദേശങ്ങിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
വൈപ്പിൻ സെക്ഷൻ: ബെൽബോ ജംഗ്ഷൻ മുതൽ വൈപ്പിൻ ഫെറി വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.