ഏലൂർ: ഏലൂർ കിഴക്കുംഭാഗം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എട്ടാംവാർഡിലെ അർഹരായവർക്ക് കിറ്റുകൾ നൽകി. കൗൺസിലർ നീതു, അസോസിയേഷൻ പ്രസിഡന്റ് അസൈനാർ, സെക്രട്ടറി കൈലാസൻ എന്നിവർ നേതൃത്വം നൽകി.