sradh
വാർഡ് മെമ്പർ ജെയിംസ്.എൻ. ജോഷി മൂന്നാം ക്ലാസുകാരി ശ്രദ്ധ സന്ദീപുമൊത്ത് വൃക്ഷതൈ നടുന്നു

മൂവാറ്റുപുഴ: ആയവന എസ്.എൻ.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പഞ്ചായത്ത് മെമ്പർ ജയിംസ്.എൻ.ജോഷി മൂന്നാം ക്ലാസുകാരി ശ്രദ്ധ സന്ദീപുമൊത്ത് സ്കൂൾ മുറ്റത്ത് വൃക്ഷത്തെ നട്ടു. പൂർവ വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും പഞ്ചായത്ത് മെമ്പറോടൊപ്പം സ്കൂൾ പരിസര ശുചീകരണത്തിൽ പങ്കാളികളായി.