krishna-achari

ആലുവ: റിട്ടയേർഡ് എൻ.എ.ഡി ജീവനക്കാരൻ നൊച്ചിമ ഗവൺമെന്റ് സ്‌ക്കൂളിനു സമീപം ചന്ദ്രഭവനിൽ കൃഷ്ണൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: ശ്യാംകുമാർ, ഷാജി. പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: സീമ, സരസ്വതി, ധന്യ.