അങ്കമാലി: വി.ടി.അവാർഡിന് കൃതികൾ ക്ഷണിച്ചു. 2018 മുതൽ 2020 വരെ വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുക. മൂന്ന് കോപ്പി വീതം കെ.എൻ.വിഷ്ണു, സെക്രട്ടറി, വി.ടി.സ്മാരകനിലയം, കിടങ്ങൂർ, അങ്കമാലി എന്ന വിലാസത്തിൽ 2021 ജൂലായ് 31 ന് മുൻപ് ലഭിക്കത്തക്കവിധം അയയ്ക്കണം. 20000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.