പള്ളുരുത്തി: പെരുമ്പടപ്പിലെ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് അണുനശീകരണ മരുന്നുകൾ വിതരണം ചെയ്തു. സബർമതി, മഹിമ റെസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന പരിപാടി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രഞ്ജിത്ത്, പി.ആർ. അജാമിളൻ, പള്ളുരുത്തി സി.ഐ സുമേഷ് സുധാകരൻ, ഡോ.എം.എൻ. കൃഷ്ണരാജ്, ബീനാ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.