കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ മുൻ പ്രസിഡന്റ് കെ.എസ്.സദാനന്ദന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ.മുരളീധരൻ അനുശോചിച്ചു. നല്ലൊരു സംഘാടകനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു സദാനന്ദൻ എന്ന് മുരളീധരൻ പറഞ്ഞു.