francise-67

കണ്ണമാലി: കാട്ടിപ്പറമ്പ് കുരുങ്ങുംതറ കെ.എ. ഫ്രാൻസീസ് (67) നിര്യാതനായി. ഭാര്യ: എൽസബേത്ത്. മക്കൾ: ജീമോൻ, ലിജിമോൾ, അജിമോൻ. മരുമക്കൾ: ലിഗിയ, ഷിബു, ബീഷ്മ