ആലുവ: തോട്ടുമുഖം കുണ്ടൂരാൻ വീട്ടിൽ അബ്ദുൽസലാം (60) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സുമയ്യ, ഫാത്തിമ, മുഹമ്മദ് യാസീൻ. മരുമക്കൾ: അബ്ദുൽ മനാഫ്, ഷഹബാസ്.