വാഴക്കാല: കളമശ്ശേരി ഗവൺമെന്റ് ഐ.ടി.ഐ. റിട്ട. അദ്ധ്യാപകൻ വാഴക്കാല ആനന്ദ് വീട്ടിൽ കെ.എ.രാമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പ്രദീപ്, ദേവി, പരേതനായ ദിലീപ്.