വൈപ്പിൻ: തെക്കൻമാലിപ്പുറം കടേകുഴി വീട്ടിൽ മാമു (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: റിയാദ്, ജൂബി, പരേതനായ സിയാദ്. മരുമക്കൾ: മുംതസ്, സമീർ.