r-reghunathan-pillai

ഏലൂർ: ഏലൂർ സൗത്ത് ആനന്ദഭവനത്തിൽ രഘുനാഥൻ പിള്ള (83) നിര്യാതനായി. ഭാര്യ: സീതാദേവി അമ്മ. മക്കൾ: ആനന്ദം, ശോഭ, മിനി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അനിൽകുമാർ, രാധാകൃഷ്ണൻ.