മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുകന്യ അനീഷ് ,എം.സി.വിനയൻ എന്നിവർ തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം തുക ഉപയോഗിച്ച് നിത്യോപയോഗ സാധങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു.