അങ്കമാലി: സി.പി.എം നേതൃത്വത്തിൽ തലക്കോട്ടുപറമ്പ്, ഉതുപ്പുകവല ബ്രാഞ്ച് കമ്മിറ്റികളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. തലക്കോട്ടുപറമ്പിൽ നടന്ന ചടങ്ങ് ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.വി. പീറ്റർ അദ്ധ്യക്ഷനായി. കെ.പി. രാജൻ, ടി.പി. ദേവസിക്കുട്ടി, കെ.വൈ. വർഗീസ്, സുഗതൻ കുന്നുംപുറം, ലത ശിവൻ, കെ.കെ.ശിവൻ എന്നിവർ സംസാരിച്ചു.