ആലുവ: മുസ്ലീം യൂത്ത് ലീഗ് ആലുവ നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് കെ.എ. മുഹമ്മദ് ആസിഫ് അറിയിച്ചു. കെ.എം. സജീർ (പ്രസിഡന്റ്), അനസ് നടുപറമ്പൻ, റഷീദ് കരിപ്പായി, സി.എം. അബ്ദുൽ ഷുക്കൂർ, പി.എ. ഷമീർ, കെ.എസ്. മുഹമ്മദ്ജൗഫൽ (വൈസ് പ്രസിഡന്റുമാർ), ജിന്നാസ് കുന്നത്തേരി (ജനറൽ സെക്രട്ടറി), കെ.എച്ച്. ഷാജഹാൻ, സംജാദ് കുറ്റായി, അഷറഫ് കൊണ്ടോട്ടി, ശിഹാബ് ചെറുടാത്ത് (സെക്രട്ടറിമാർ) സുഫീർ ഹുസൈൻ (ട്രഷറർ), പി.എം. നാദർഷ, സുഫീർ ഹുസൈൻ, കെ.എച്ച്. അസ്ഹർ, പി.എസ്. ഷാനവാസ്, പി.എ. അബ്ദുൽ സലാം, വി.എം. അൻസാർ, പി.എസ്. നൗഷാദ്, ഷാഫി പീടിയേക്കൽ, വി.യു. ജംഷീർ, അബ്ദുൾ ലത്തീഫ് (ജില്ലാ കൗൺസിൽ അംഗങ്ങൾ).