നെടുമ്പാശേരി: കേരള വാട്ടർ അതോറിറ്റി വടക്കേക്കര സബ് ഡിവിഷന് കീഴിലുള്ള കരിയാട്, വടക്കേക്കര സെക്ഷൻ ഓഫീസുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ രണ്ടുവരെ വെള്ളക്കരം സ്വീകരിക്കുമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.