വൃക്ഷത്തൈകളുടെ വിതരണോദ്ഘാനം വാർഡ് കൗൺസിലർ ജി. ഗിരീഷ് നിർവഹിക്കുന്നു.
പറവൂർ: പറവൂർ നഗരസഭ പതിനഞ്ചാം വാർഡിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും വൃക്ഷത്തൈ വിതരണംചെയ്തു. വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു.