തൃപ്പൂണിത്തുറ സെക്ഷൻ: ഫാക്ട് നഗർ മുതൽ ഒട്ടോളിപറമ്പ് വരെ രാവിലെ 9മുതൽ വൈകിട്ട് 5വരെ
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ കവല മുതൽ കാഞ്ഞിരമറ്റം മില്ലുങ്കൽ ജംങ്ക്ഷൻ വരെയും നെടുവേലികുന്ന്, ഇടവട്ടം എന്നീ ഭാഗങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ
സെൻട്രൽ സെക്ഷൻ: പബ്ലിക് ലൈബ്രറി റോഡ്, കോൺവന്റ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ
പള്ളുരുത്തി സെക്ഷൻ: എസ് എൻ ട്രാൻസ്‌ഫോർമർ പരിസരം, കടയഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ.
തോപ്പുംപടി സെക്ഷൻ: കൊച്ചുപള്ളി റോഡിൽ ജിയോ എക്യുപ്‌മെന്റ് കമ്പനി പരിസരപ്രദേശങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 6വരെ.