കൊച്ചി: എസ്.എൻ.ഡി.പി വൈദികയോഗം കണയന്നൂർ യൂണിയൻ കൊവിഡിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വൈദികർക്ക് ധനസഹായം കൊടുത്തു. ചടങ്ങിൽ പ്രസിഡന്റ് കുമാർ ശാന്തിയും സെക്രട്ടറി സനോജ് ശാന്തിയും സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി ശാന്തിയും പങ്കെടുത്തു.