1

പള്ളുരുത്തി: സംസ്ഥാനത്ത് പെട്രോൾ വില നൂറുകടന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ക്രിക്കറ്റ് ബാറ്റും ഹെൽമെറ്റും ധരിച്ച് കച്ചേരിപ്പടി മണ്ഡലം പ്രസിഡന്റ് സംഗീത് ബാബുവാണ് പള്ളുരുത്തിയിലെ പമ്പിൽ ഒറ്റയാൾ സമരം നടത്തിയത്.