kuriakose-88
എം.ജെ. കു​ര്യാ​ക്കോസ്

മൂവാറ്റുപുഴ: ആരക്കുഴ മണിയാട്ട് എം.ജെ.കുര്യാക്കോസ് (88 - ​റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: ലീ​ലാമ്മ. മക്കൾ: റവ.ജോൺ കുര്യാക്കോസ് മണിയാട്ട് (ബെ​ന്നി), ബീന ജോസഫ്, ബെറ്റി മാത്യു, ജോർജ്ജ് കുര്യാക്കോസ് (ബാബു), തോമസ് കുര്യാക്കോസ് (ബിജു). മരുമക്കൾ: ചിൻ മെ മലിയ, അവരാച്ചൻ, ജോസഫ് (വിൻസ്), മാത്യു മാളിയേക്കൽ, ജിജി, സിന്ധു.