എളമക്കര: എട്ടുകാട് വീട്ടിൽ വിനോദിനി (78) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: ബിന്ദു, ബീന (മുൻ കൗൺസിലർ, ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം സെക്രട്ടറി)