നെടുമ്പാശ്ശേരി: ചെറിയവാപ്പലശ്ശേരി അരിയ്ക്കൽ തോമസിന്റെ ഭാര്യ മറിയാമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെറിയവാപ്പാലശ്ശേരി മാർ ഇഗ്‌നാത്തിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശ്യാം (ലെൻസ് വിഷൻ, അങ്കമാലി), ശുഭ (സിയാൽ). മരുമക്കൾ: ഏലിയാസ് (എക്‌സലൻസി എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി), സീന.