കല്ലൂർ: ദേശാഭിമാനി റോഡ് പരേതനായ കാച്ചപ്പിള്ളി ആന്റണിയുടെ ഭാര്യ ആനിക്കുട്ടി (81) നിര്യാതയായി. മക്കൾ: റാണി, ശോഭ, ഷീല. മരുമക്കൾ: എഡ്വിൻ, ആന്റു, ജോയി.