sankaran-namboodiri-70

മ​രട്: ശ്രീനാരായണ അമ്പലത്തിന് സമീപം പുന്നയൂർക്കുളം മണ്ണൂർ മനയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ശങ്കരൻ നമ്പൂതിരി (70 - കെ.എം. ശങ്കരൻ അസോസിയേറ്റ്‌സ്, എറണാ​കുളം) നിര്യാതനായി. ഭാര്യ: സാവി​ത്രി. മക്കൾ:​ ജെതിൻ ശങ്കർ, ശരത്ത് ശങ്കർ. മരുമക്കൾ: ആര്യ, ചിത്ര.