hydrosukutty-91

ചെങ്ങമനാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റുമായ പാലപ്രശ്ശേരി വള്ളിഞ്ഞാലിൽ വീട്ടിൽ വി.കെ.ഐദ്രോസ്‌കുട്ടിഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുഹ്‌റ, നഫീസ, വി.എച്ച്. അബ്ദുൽകരീം (നിസാൻ ഓട്ടോമൊബൈൽസ്, ദേശം), റുക്കിയ, സീനത്ത്, പരേതയായ ജാസ്മിൻ, സബിത (ഏരിയ കൺവീനർ, ജമാഅത്തെ ഇസ്ലാമി). മരുമക്കൾ: കരീം കോടോപ്പിള്ളി (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽഖാദർ, ബീന, കാസിം, പരേതനായ മൂസ (മോസ്‌കോ മൂസ), ഷാജഹാൻ, വി.എം.അബ്ദുൽ അസീസ് (മാധ്യമം, തൃശൂർ).