kamala-68

പള്ളുരുത്തി: ഇടക്കൊച്ചി ഇ​ത്തിത്തറ പരേതനായ വിപിനചന്ദ്രൻ (ജോയി. ലേബർ കമ്മീ​ഷ​ണർ) ന്റെ ഭാര്യ എം.കെ. കമല (68 - റിട്ട. സീനിയർ സുപ്രണ്ട്) നിര്യാതയാ​യി. മക്കൾ: അമ്പിളി (അസിസ്റ്റ് പ്രെഫ​സർ), അജിത്ത്. മരുമകൾ: ലക്ഷ്മി പ്രി​യ.