thomas-76

ചേരാനല്ലൂർ: മങ്കുഴി നടുതുരുത്ത് പള്ളിക്ക പി.ആർ. തോ​മസ് (തൊമ്മൻ കു​ട്ടി - 76) നി​ര്യാ​ത​നായി. ഭാര്യ: റോസി. മക്കൾ: ഗ്രേസി, അൽഫോൻസാ, സിസ്റ്റർ റാണി മരിയ (പൂന), പോൾ (വിസ്മയ മങ്കുഴി). മരു​മക്കൾ: ബേബി, പൗലോസ്, അഞ്ജു.