ismail-79

മൂവാറ്റുപുഴ: കിഴക്കേക്കര പാലക്കാട്ടു പുത്തൻ വീട്ടിൽ പി.എം. ഇസ്മായിൽ (79) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: പ്യാരി, ലീന, താഹിർ, പരേതനായ ഷാജി. മരുമക്കൾ: ഹസ്സൻകുഞ്ഞ്, അസീസ്, ഷിംന, സു​നി​ത.