1

പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാർബർ വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി. ഭാരവാഹികൾ ജില്ലാ കളക്ടറിന് ചെക്ക് കൈമാറി.എ.എം.നൗഷാദ്, സിബി പുന്നൂസ്, കെ.എ. നിസാർ, കെ.ബി.ഉമ്മർ, ടി.യു.ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.