വൈപ്പിൻ: കണ്ടെയ്ൻമെന്റ് സോണായ പള്ളിപ്പുറം പഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചെമ്മീൻ പീലിംഗ് നടത്തിയതിന് രണ്ട് പീലിംഗ് ഷെഡ് ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. ഷെഡും അടപ്പിച്ചു. സതീശൻ, ശിവശങ്കരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.