ismail-73

താന്നിപ്പാടം: അഞ്ചാംപരത്തി കൊല്ലംപറമ്പിൽ കെ.കെ. ഇസ്മായിൽ (73 - റിട്ട ധനലക്ഷ്മി ബാങ്ക് മാനേജർ) നിര്യാതനാ​യി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് യാസിർ (ഖ​ത്തർ), ജിബി (ദുബൈ), സബീന (ഖ​ത്തർ). മരു​മക്കൾ: സജന, നിഷാദ് (ദുബൈ), ഫൈസൽ (ഖത്തർ)