hassan-80

മൂവാറ്റുപുഴ: കാവുംങ്കര പാറേക്കുടിയിൽ ഹസൻ (അസൈ - 80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ബീവി, ബഷീർ, സെലി, റംല, സ​ഫിയ. മരുമക്കൾ: ബഷീർ, നവാസ്, അലി​യാർ, സൈന, പരേ​തനായ ഹസൻ.