
പാണ്ടിക്കുടി: തലോണിവേലിയകത്ത് വി. ജേക്കബ് (80 - റിട്ട. പ്രീമിയർ ടയേഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതായ മേരി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മകൾ: ഷൈനി. മരുമകൻ: റാഫേൽ.