kklm
പെട്രോൾ -ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ കമ്മിറ്റിയുടെ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു

കൂത്താട്ടുകുളം: പെട്രോൾ -ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
ഡിവൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ സെക്രട്ടറി കേതു സോമൻ,മേഖലാ സെക്രട്ടറി ബ്രൈറ്റ് മാത്യു , പ്രസിഡന്റ് അമൽ ശശി,സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.