pp
മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ മലയാംകുളത്ത് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മലയാംകുളത്ത് ഭക്ഷ്യക്കിറ്റുകൾ നൽകി. മെമ്പർ കെ.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഡോളിബാബു, പ്രസാദ്, അരുൺ ഗോപി എന്നിവർ നേതൃത്യം നൽകി.