പുത്തൻവേലിക്കര: കല്ലറക്കൽ ചീക്കുവിന്റെ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, തോമസ്, ഫിലോമിന, ജോസ്, ജോണി. മരുമക്കൾ: മേരി, മേരി, ലോനപ്പൻ, കൊച്ചുത്രേസ്യാ, എൽസി.