കളമശേരി: ഏലൂർ ആയൂർവേദ ആശുപത്രി വൃദ്ധർക്കായി നൽകുന്ന ആയുർവേദ മരുന്ന് കിറ്റിന്റെ വിതരണോത്ഘാടനം ജില്ലാ കളക്ടർ എസ്സ്. സുഹാസ് നിർവഹിച്ചു. ചെയർമാൻ എ.ഡി. സുജിൽ , വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എൻ. ഷെനിൻ, പി.എ.ഷെരീഫ്, ദിവ്യാ നോബി കൗൺസിലർമാരായ പി.എം. അയൂബ്, എസ്. ഷാജി, ലൈജി സജീവൻ , സീമാസിജു, സരിതാ പ്രസിദൻ , ധന്യ ഭദ്രൻ , സെക്രട്ടറി പി.കെ. സുഭാഷ്, ടി.വി.ശ്യാമളൻ , കെ.ബി.സുലൈമാൻ എന്നിവർ പങ്കെടുത്തു.