മരട് സെക്ഷൻ: നെട്ടൂർ, ജിറമസ്ജിദ്, പഴയ മാർക്കറ്റ്, പുറക്കേലി, വരമ്പത്ത്, മസ്ജിദ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

കോളേജ് സെക്ഷൻ: ടി ഡി റോഡിൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ എ കെ ഷേക്ഷാദ്രി റോഡ്‌വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
ആമ്പല്ലൂർ സെക്ഷൻ: കീരിമല, ചാലക്കപ്പാറ, തൊണ്ഡിലങ്ങാടി, പുലയറ്റിക്കര, മിത്രപുരം, വളവുങ്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
ഫോർട്ട് കൊച്ചി സെക്ഷൻ: ചിറക്കൽ, ജി സി ഡി എ, മുണ്ടൻവേലി ചർച്ച്, സാന്താം ചർച്ച്, സാന്താം കോളനി, നേവിനഗർ പരിസരം, സാന്താമരിയ സ്‌കൂൾ, ജലവായു, ഫ്രഡ്‌സ്, ജിസ്സി ഹോസ്പിറ്റൽ, അട്ടിമറി, കൊമറോത്ത് ഹാൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ.
സെൻട്രൽ സെക്ഷൻ: ഷൺമുഖം റോഡ്, പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെയും,​ മാർക്കറ്റ് റോഡ് പരിസരപ്രദേശങ്ങളിലും ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് 5 വരെയും ടി ഡി റോഡ്, കോവിൽവട്ടം റോഡ്, പയ്യപ്പിളളി റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 3 വരെയും.
തോപ്പുംപടി സെക്ഷൻ: പളളുരുത്തിനട, പോലീസ് സ്റ്റേഷൻ പരിസരം, നടക്കടവ്, ഇഡട്രിയൽ എസ്‌സ്റ്റേറ്റ്, ബിന്നി റോഡ് പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 6 വരെ.